കോഴിക്കോട്: കോവിഡ് കാലത്ത് പിരിച്ചുവിടല്‍ നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കാറ്റില്‍പ്പറത്തി ജമാ അത്തെ ഇസ്ലാമി പത്രം മാധ്യമെ. 14 വര്‍ഷം ജോലി ചെയ്ത മാധ്യമ പ്രവര്‍ത്തകനെ മാനേജ്മെന്റ് കാരണമില്ലാതെ പുറത്താക്കി. റോഷിതിനെയാണ് പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് റോഷിതും കുടുംബവും മാധ്യമത്തിന്റെ വെള്ളിമാടുകുന്നിലെ ഓഫീസിന് മുന്നില്‍ സമരം ചെയ്തു. കാഴ്ച്ചയില്ലാത്ത കാഴ്ച്ചയില്ലാത്ത രണ്ട് മൂത്ത സഹോദരിമാര്‍. അവിവാഹിതകളായ രണ്ട് മൂത്ത സഹോദരിമാര്‍ ഉള്‍പ്പെടുന്നതാണ് റോഷിത്തിന്റെ കുടുംബം. ആകെയുള്ള വരുമാനം നിലച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അവര്‍.
https://www.facebook.com/photo.php?fbid=3331357830250199&set=a.212418995477447&type=3
Discussion about this post