Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

കോവിഡിൽ സ്ഥിതി വഷളാകുന്നു : ഇടനിലക്കാർക്കു സമരാഭാസത്തിന് പിന്തുണ നൽകിയ പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇപ്പോൾ ആശങ്ക

സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Indus Scrolls Bureau by Indus Scrolls Bureau
Apr 26, 2021, 07:14 pm IST
കോവിഡിൽ സ്ഥിതി വഷളാകുന്നു : ഇടനിലക്കാർക്കു സമരാഭാസത്തിന് പിന്തുണ നൽകിയ പഞ്ചാബ് മുഖ്യമന്ത്രിക്ക് ഇപ്പോൾ ആശങ്ക
Share on FacebookShare on TwitterTelegram

ചണ്ഡീഗഢ്: സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുന്നുവെന്ന ആശങ്കയിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. പകര്‍ച്ചവ്യാധി ഇനിയും കൂടുതല്‍ വഷളാകുമെന്ന് പ്രവചിച്ച പഞ്ചാബ് മുഖ്യമന്ത്രി എന്നാൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരാണ്. സംസ്ഥാനത്തെ പ്രതിദിന അണുബാധയുടെ എണ്ണം 7,000 കടന്നതിന് ഒരു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം ഉണ്ടായ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ധനവാണിത്. ലുധിയാന ജില്ലയില്‍ മാത്രം ഞായറാഴ്ച 1,300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തെക്കന്‍ പഞ്ചാബില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ കുതിച്ചുചാട്ടം പരിഹരിക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കെ, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

മെഡിക്കല്‍ ഓക്സിജന്‍ സുരക്ഷിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി മറ്റൊരു യോഗത്തില്‍ പറഞ്ഞു. 105 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ക്വാട്ടയില്‍ 85 ടണ്‍ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ 1.76 ലക്ഷം കോവിഷീല്‍ഡും 22,000 കോവാക്സിന്‍ ഡോസും മാത്രം ശേഷിക്കുന്നതിനാല്‍ വാക്സിന്‍ വിതരണ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

അതേസമയം ഇടനിലക്കാരുടെ സമരത്തിൽ പൂർണ്ണ പിന്തുണയാണ് അമരീന്ദർ സിംഗ് നൽകുന്നത്. ഡൽഹിയിൽ കോവിഡ് കൂടുന്നതിന്റെ ഒരു കാരണം അതിർത്തിയിലെ സമരക്കാർ ആണെന്ന് പൊതുവെ ആരോപണമുയരുന്നുണ്ട്. ഇത് കൂടാതെ പ്രതിദിനം രാജ്യത്തിന് കോടികളുടെ നഷ്ടമാണ് ഈ സമരക്കാർ മൂലം ഉണ്ടായിട്ടുള്ളത്. ഈ സമരം അഞ്ചു മാസം പിന്നിട്ടിട്ടും പഞ്ചാബ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്.

Tags: MAINcovidPunjabAmarindar singh
Share1SendTweetShare

Discussion about this post

RelatedNews

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

പ്രശസ്ത മാധ്യമപ്രവർത്തകൻ രോഹിത് സർദാനയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ്

പ്രശസ്ത മാധ്യമപ്രവർത്തകൻ രോഹിത് സർദാനയുടെ മരണത്തിൽ ദുരൂഹത, അന്വേഷണം ആവശ്യപ്പെട്ട് ട്വിറ്ററിൽ ഹാഷ്ടാഗ്

Recent.

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies