Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

വാക്സിനേഷൻ: അമേരിക്കയെക്കാളും ചൈനയേക്കാളും ഇന്ത്യ മുന്നിൽ: അഭിമാനനിമിഷം

ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കിയ ആദ്യ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ.

Indus Scrolls Bureau by Indus Scrolls Bureau
Apr 28, 2021, 08:12 pm IST
വാക്സിനേഷൻ: അമേരിക്കയെക്കാളും ചൈനയേക്കാളും ഇന്ത്യ മുന്നിൽ: അഭിമാനനിമിഷം
Share on FacebookShare on TwitterTelegram

ന്യൂഡൽഹി: ലോകമെങ്ങും കോവിഡ് വൈറസ് വ്യാപനം തീവ്രമാണ്. ഇന്ത്യ കോവിഡ് രണ്ടാം തരംഗത്തിന്റെ അതിരൂക്ഷ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ നൽകുന്നതിലും ലോകത്തിനു മുന്നിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. ഏറ്റവും വേഗത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കിയ ആദ്യ അഞ്ച് രാഷ്ട്രങ്ങളിൽ ഒന്നാണ് ഇന്ത്യ.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇതുവരെ ലഭിച്ചത് 15 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍. ഇതില്‍ 14 കോടിയിലധികം ഡോസുകള്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്തു. ആദ്യ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ അടക്കമുള്ള മുന്നണി പോരാളികൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് രാജ്യം വാക്സിൻ വിതരണം നടത്തിയത്. അറുപത് വയസ്സിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ ഒന്നാംഘട്ടം പൂർത്തിയായിരിക്കുകയാണ്.

നാൽപ്പത്തിയഞ്ച് വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് വാക്സിൻ നൽകുന്നത് തുടരുകയാണ്. മെയ് ഒന്ന് മുതൽ പതിനെട്ട് വയസ്സ് മുതൽ ഉള്ള എല്ലാവര്ക്കും വാക്സിൻ നല്കാൻ വേണ്ടി ഇന്ന് മുതൽ ഓൺലൈൻ രജിസ്‌ട്രേഷനും ആരംഭിച്ചു കഴിഞ്ഞു.  അതെ സമയം കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങൾ ഈ പ്രതിരോധ നടപടിയിൽ എത്രത്തോളം മുന്നിലെത്തിയെന്നു നമുക്ക് പരിശോധിക്കാം.

ഇന്ത്യയെക്കാൾ ഒരു മാസം മുന്നേ വാക്സിൻ വിതരണം ആരംഭിച്ച അമേരിക്ക 12 . 82 കോടി ജനങ്ങൾക്ക് വാക്സിൻ വിതരണം നടത്തി. ജനസംഖ്യയിൽ ഇന്ത്യയ്ക്ക് മുന്നിൽ നിൽക്കുന്ന ചൈന ആകെ 9.13 കോടി ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ വിതരണം നടത്തിയത്.

പ്രതിരോധപ്രവർത്തനങ്ങൾക്ക് മികച്ച രീതിയിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു കൃത്യമായ രീതിയിൽ വാക്സിൻ വിതരണം നടത്തി കോവിഡിനെ പ്രതിരോധിക്കാൻ മോദി സർക്കാരിന്റെ ശ്രമങ്ങളാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ ശക്തമായി ഉയർത്തിക്കാട്ടുന്നത്. സോഷ്യൽ മീഡിയയിൽ ഈ വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ചർച്ചകൾ സജീവമായിക്കഴിഞ്ഞു.

Tags: indiaMAINcovid vaccine
Share14SendTweetShare

Discussion about this post

RelatedNews

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

91% ശതമാനം ഫലപ്രാപ്തിയുള്ള റഷ്യൻ വാക്സിൻ ഹൈദരാബാദില്‍ എത്തി, ശുഭ പ്രതീക്ഷയോടെ ഇന്ത്യ

91% ശതമാനം ഫലപ്രാപ്തിയുള്ള റഷ്യൻ വാക്സിൻ ഹൈദരാബാദില്‍ എത്തി, ശുഭ പ്രതീക്ഷയോടെ ഇന്ത്യ

കെജ്‌രിവാളിന്റെ കള്ളക്കളി, 17ആശുപത്രികളിൽ ഓക്സിജൻ മതിയെന്ന് ആവശ്യപ്പെട്ട  കത്ത് പുറത്തുവിട്ട് നിർമ്മാതാക്കൾ’

റെംഡെസിവിർ കേന്ദ്രം കൊടുത്തത് 52000, കെജ്‌രിവാൾ പറഞ്ഞത് 2500 : പൊളിച്ചടുക്കി കോടതി

Recent.

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies