Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ട നക്സൽബാരിയിൽ ബിജെപി ഒരു ബുദ്ധിമുട്ടുമില്ലാതെ വിജയിച്ചു.

Indus Scrolls Bureau by Indus Scrolls Bureau
May 3, 2021, 05:35 pm IST
മാവോയിസ്റ്റ് പ്രസ്ഥാനം ആരംഭിച്ച നക്സൽബാരിയിൽ ചുവപ്പ് മങ്ങി കാവിയായി: ബിജെപിക്ക് വൻ വിജയം
Share on FacebookShare on TwitterTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർപ്പൻ വിജയം നേടിയെങ്കിലും ചില കരടുകൾ വിജയത്തിന്റെ മേന്മ കുറയ്ക്കുന്നുണ്ട്. അതിൽ ഒന്നാണ് മമത ബാനർജിയുടെ നന്ദിഗ്രാമിലെ തോൽവി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ ഏറ്റവും വലിയ സംഭവം എന്ന് പറയുന്നത് നന്ദിഗ്രാം ആണ്. വ്യക്തിഗത പോരാട്ടങ്ങളിൽ, ഏറ്റവും വലിയ വിജയവും ബിജെപിയുടെ നന്ദിഗ്രാം ആണ്.

അവിടെ സുവേന്ദു അധികാരി മമത ബാനർജിയെ ഒരു ചെറിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ഇതിനൊപ്പം വാർത്ത പ്രാധാന്യമുള്ള ഒന്നാണ് പശ്ചിമ ബംഗാളിന് സംഭവിച്ച രാഷ്ട്രീയ മാറ്റത്തെ ഉൾക്കൊള്ളുന്ന മറ്റൊരു നിയോജകമണ്ഡലത്തിലെ വിജയം. നക്സൽബാരിയിലെ ബിജെപിയുടെ വിജയമാണ് ഇത്. ചുവപ്പ് മങ്ങി കാവിയായ കഥയാണ് ഇവിടെ പറയാനുള്ളത്.

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിട്ട നക്സൽബാരിയിൽ ബിജെപി ഒരു ബുദ്ധിമുട്ടുമില്ലാതെ വിജയിച്ചു. തൃണമൂൽ ഇവിടെ രണ്ടാമതെത്തുകയും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായിട്ടും വിരോധാഭാസമെന്നു പറയട്ടെ, കോൺഗ്രസ് മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാർത്ഥി ആനന്ദമയ് ബർമൻ ആണ് ഇവിടെ വിജയിച്ചത്.

Tags: MAINBENGALNaxalbari
Share3SendTweetShare

Discussion about this post

RelatedNews

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

പശ്ചിമ ബംഗാളിൽ ടിഎംസിയുടെ വിജയത്തിന് തൊട്ടുപിന്നാലെ മമത ബാനർജി വീൽചെയർ മാറ്റി ഓടി നടന്നു!!

കെജ്‌രിവാളിന്റെ കള്ളക്കളി, 17ആശുപത്രികളിൽ ഓക്സിജൻ മതിയെന്ന് ആവശ്യപ്പെട്ട  കത്ത് പുറത്തുവിട്ട് നിർമ്മാതാക്കൾ’

റെംഡെസിവിർ കേന്ദ്രം കൊടുത്തത് 52000, കെജ്‌രിവാൾ പറഞ്ഞത് 2500 : പൊളിച്ചടുക്കി കോടതി

വാക്സിനേഷൻ: അമേരിക്കയെക്കാളും ചൈനയേക്കാളും ഇന്ത്യ മുന്നിൽ: അഭിമാനനിമിഷം

വാക്സിനേഷൻ: അമേരിക്കയെക്കാളും ചൈനയേക്കാളും ഇന്ത്യ മുന്നിൽ: അഭിമാനനിമിഷം

ഒടുവില്‍ മുട്ടുമടക്കി ; പോലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്നും പിണറായി സര്‍ക്കാര്‍ പിന്മാറി

കേരളത്തിലെ കോവിഡ് മരണങ്ങളിൽ കൃത്രിമം, സംശയം പ്രകടിപ്പിച്ച് ഒരു വിഭാ​ഗം ആരോ​ഗ്യപ്രവ‌ർത്തക‍ർ

Recent.

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies