Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

തെഹ്റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാ​ഗ് എന്നിവിടങ്ങളില്‍ ഇന്നാണ് ദുരന്തമുണ്ടായത്.

Indus Scrolls Bureau by Indus Scrolls Bureau
May 3, 2021, 09:10 pm IST
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ
Share on FacebookShare on TwitterTelegram

ന്യൂഡല്‍ഹി; ഉത്തരാഖണ്ഡിലുണ്ടായ മേഘവിസ്ഫോടനത്തില്‍ വ്യാപക നാശനഷ്ടം. മോലി ഗര്‍വാള്‍ ജില്ലയിലുണ്ടായ ‘മേഘവിസ്ഫോടന’ത്തെ തുടര്‍ന്ന് 15 പേര്‍ മരിച്ചുവെന്നും മൂന്ന് പേരെ കാണാതായെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തെഹ്റിയിലെ ഉത്തര്‍കാശി, രുദ്രപ്രയാ​ഗ് എന്നിവിടങ്ങളില്‍ ഇന്നാണ് ദുരന്തമുണ്ടായത്.

നിരവധി റോഡുകളും പാലങ്ങളും വീടുകളും തകര്‍ന്നു. ആള്‍നാശം സംഭവിച്ചോയെന്ന കാര്യങ്ങള്‍ അറിവായിട്ടില്ല. വളരെ കുറച്ച്‌ സമയം കൊണ്ട് ഒരു പ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. അതിശക്തമായ മഴയില്‍ പ്രദേശം വെള്ളത്തില്‍ മുങ്ങും.

ഉത്തരാഖണ്ഡില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ അപകടത്തിന്റെ ഭീതി വെളിവാക്കുന്നതാണ്. കുതിച്ചുവരുന്ന മഴവെള്ളത്തിന്റേയും വെള്ളപ്പൊക്കത്തിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹിമാലയന്‍ മലനിരകളുള്ള സംസ്ഥാനമായതിനാല്‍ ദുരന്തത്തിന്റെ ആഘാതം വലുതാണെന്നാണ് വിവരം.

Uttarakhand | Several houses & roads damaged due to a cloudburst in Kumarada village of Chiniyalisaur block, Uttarkashi, earlier today. Officials of local administration are at the spot pic.twitter.com/ysEnO6c0im

— ANI (@ANI) May 3, 2021

Tags: CloudburstUttarakhandFEATUREDBREAKING
Share1SendTweetShare

Discussion about this post

RelatedNews

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

Recent.

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

കാപ്പ കേസ് പ്രതിയുടെ വീട് കയറി ആക്രമിച്ചു, അമ്മ മർദ്ദനമേറ്റ് മരിച്ചു

അടൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസ്; മക്കൾ അറസ്റ്റില്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com