Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാൻ പാർട്ടി ഓഫീസിൽ സിപിഎം നേതാക്കന്മാർ ഒരുമിച്ചിരുന്ന് നഗ്ന ദൃശ്യങ്ങൾ കണ്ടു

Indus Scrolls Bureau by Indus Scrolls Bureau
Jan 16, 2023, 08:35 pm IST
പാര്‍ട്ടി ഓഫീസിലും അശ്ലീലവര്‍ത്തമാനം, കൈവശം 34 ദൃശ്യങ്ങള്‍; സോണയെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം
Share on FacebookShare on TwitterTelegram

ആലപ്പുഴ: സിപിഎം അംഗമായിരുന്ന എ പി സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാൻ നേതാക്കന്മാർ ഒരുമിച്ചിരുന്ന് നഗ്ന ദൃശ്യങ്ങൾ കണ്ട സംഭവം വിവാദമാകുന്നു.

സഹപ്രവർത്തകരായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിച്ചെന്ന പരാതിയിൽ സി പി എം ആലപ്പുഴ സൗത്ത് ഏരിയ സെന്റർ അംഗമായിരുന്ന എ പി സോണയ്ക്കെതിരായ ആരോപണം സ്ഥിരീകരിക്കാനാണ് നേതാക്കന്മാർ ഒരുമിച്ചിരുന്ന് നഗ്നദൃശ്യങ്ങൾ കണ്ടത് . ജില്ലാ കമ്മിറ്റി ഓഫീസിൽ സജ്ജീകരിച്ച സ്റ്റുഡിയോയിൽ നേതാക്കൾ ഒരുമിച്ചിരുച്ചാണ് യുവതികളുടെ ദൃശ്യങ്ങൾ കണ്ടത്. ഇത് ശരിയല്ലെന്നും മര്യാദകേടാണെന്നും ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

ആരോപണത്തെക്കുറിച്ച് പാർട്ടി കമ്മീഷൺ അന്വേഷിച്ചിരുന്നു . ഇതിനിടെ ശേഖരിച്ച പെൻഡ്രൈവിലെ ദൃശ്യങ്ങളാണ് ഇവർ കണ്ടത്. സോണ പകർത്തിയ ദൃശ്യങ്ങളിൽ സിപിഎമ്മുകാരായ സ്ത്രീകളുമുണ്ട്. അതുകൊണ്ട് തന്നെ ആ സ്ത്രീകൾ ഈ നേതാക്കന്മാരെ എങ്ങനെ അഭിമുഖീകരിക്കുമെന്നും ചോദ്യം ഉയരുന്നു.

പെൻഡ്രൈവിൽ ഉള്ള ദൃശ്യങ്ങൾ പുറത്തുപോയേക്കാമെന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട്. വീഡിയോകളിൽ പലതും പാർട്ടി ഓഫീസുകളിൽ വച്ചാണ് മൊബൈലിൽ പകർത്തിയതെന്ന് പശ്ചാത്തല ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പാർട്ടിയുടെ വനിതാസംഘടനയിലെ നേതാക്കളുടേതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

സോണയ്ക്കെതിരായ ആരോപണം ഉയർന്നപ്പോൾ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ഉണ്ടോ എന്ന് ചിലർ സംശയം ഉന്നയിച്ചു. ഇതിനെത്തുടർന്നാണ് ദൃശ്യങ്ങൾ പരിശോധിക്കാമെന്ന നിർദ്ദേശം ഉയർന്നത്. അശ്ലീല വീഡിയോ പകർത്തിയതിനെപ്പറ്റി പരാതിയില്ലെന്നതിനാൽ സംഭവത്തിൽ പൊലീസ് ഇടപെട്ടിട്ടില്ല. ഗുരുതരമായ കുറ്റം ചെയ്തു എന്ന് വ്യക്തമായതിനാൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും നിന്ന് സോണയെ മാറ്റാൻ പാർട്ടി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

Tags: cpimMAINNaked Videos
Share1SendTweetShare

Discussion about this post

RelatedNews

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ;  കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ; കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

Recent.

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പുതുവർഷപ്പുലരിയിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ; 9 മരണം

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies