Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

കന്നട നടൻ ദർശന്‍റെ ഫാം ഹൗസിൽ റെയ്ഡ് ; പെട്ടിയിൽ അടച്ച നിലയിൽ ദേശാടന പക്ഷികളെ പിടികൂടി

Indus Scrolls Bureau by Indus Scrolls Bureau
Jan 23, 2023, 03:07 am IST
കന്നട നടൻ ദർശന്‍റെ ഫാം ഹൗസിൽ റെയ്ഡ് ; പെട്ടിയിൽ അടച്ച നിലയിൽ ദേശാടന പക്ഷികളെ പിടികൂടി
Share on FacebookShare on TwitterTelegram

മൈസൂർ : കന്നട നടൻ ദർശന്‍റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ നാല് ബാർ-ഹെഡഡ് ഗൂസ് ഇനത്തിലുള്ള ദേശാടനപക്ഷികളെ പിടികൂടി. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ലംഘനമാരോപിച്ചാണ് നടപടി. ദർശൻ ഉൾപ്പടെ 3 പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മൈസൂർ-ടി നരസീപുര റോഡിലെ ഫാം ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ഫാം ഹൗസിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അന്വേഷണം നടത്തി നടന്‍റെ ഫാം ഹൗസ് ആണെന്ന് ഉറപ്പിച്ചശേഷം വെള്ളിയാഴ്‌ച വൈകീട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനയ്‌ക്കെത്തിയത്. നിയമവിരുദ്ധമായി ഇവിടെ ബാർ-ഹെഡഡ് ഗൂസ് പക്ഷികളെ വളര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെടുകയും നാലെണ്ണത്തിനെയും പിടിച്ചെടുക്കുകയുമായിരുന്നു.

തുടര്‍ന്ന് നടനും കൂട്ടാളികള്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും ഫോറസ്റ്റ് ഓഫിസർ ഭാസ്‌കർ അറിയിച്ചു. ഫാം ഹൗസിൽ ചെറിയ പെട്ടികളിൽ സൂക്ഷിച്ച നിലയിലാണ് പക്ഷികളെ കണ്ടെത്തിയത്. ഇവയെ ടി നരസീപുര കോടതിയിൽ ഹാജരാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറസ്റ്റ് ഓഫിസർ പറഞ്ഞു .

ലോകത്തിലെ ഏറ്റവും വലിയ പർവതമായ എവറസ്റ്റിനും മുകളിലൂടെ പറക്കുന്നവയാണ് ഗൂസ് പക്ഷികൾ. കഴുത്തിലെ നീളൻ വരകൾ കാരണമാണ് ബാർ-ഹെഡഡ് ഗൂസ് എന്ന പേര് വന്നത്. കസാക്കിസ്ഥാൻ, മംഗോളിയ, ടിബറ്റ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. ആ പ്രദേശത്ത് തണുപ്പ് വരുമ്പോൾ, അവർ ഹിമാലയം കടന്ന് ഇന്ത്യയിലെ കർണാടക, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ തടാകങ്ങൾക്ക് സമീപം താമസമാക്കുന്നു

Tags: MAINDARSAN KANNADA
ShareSendTweetShare

Discussion about this post

RelatedNews

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ;  കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

Recent.

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പുതുവർഷപ്പുലരിയിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ; 9 മരണം

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com