Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർചക്ര ജേതാക്കളുടെ പേര്; ചരിത്ര മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി

Indus Scrolls Bureau by Indus Scrolls Bureau
Jan 23, 2023, 07:31 pm IST
ട്വിറ്ററില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘രാത്രി 9 മണി 9 മിനിറ്റ്’ ട്വീറ്റ്
Share on FacebookShare on TwitterTelegram

ന്യൂഡൽഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ സ്മരണ ദിനത്തിലെ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനം. 21 ദ്വീപുകള്‍ക്ക് പരംവീര്‍ചക്ര നേടിയ ധീരസൈനികരുടെ പേരുകൾ നൽകി.

ഏറ്റവും വലിയ ദ്വീപിന് 1947 ല്‍ പാപിസ്താൻ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സോംനാഥ് ശർമയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാത്തിനും ഉപരി രാജ്യമെന്നതായിരുന്നു പരമ വീരചിക്രം പുരസ്കാരം നേടിയവരുടെ ആദർശമെന്നും അത് അനശ്വരമാണെന്നും നരേന്ദ്രമോദി പറഞ്ഞു. നാമകരണം ചരിത്രമുഹൂർത്തമാണെന്നും യുവതലമുറയെ പ്രചോദിപ്പിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചരിത്രപരമായ സവിശേഷതയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണയ്ക്ക് ആദരവ് നല്‍കുന്നതും കണക്കിലെടുത്താണ് പേരുകള്‍ നല്‍കിയത്. 2018-ല്‍ ദ്വീപ് സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി റോസ് ദ്വീപുകളെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിനായി നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്‍റെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ആർഎസ്എസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച നേതാജിയുടെ ജന്മവാർഷികത്തില്‍ ആർഎസ്എസ് സർസംഘചാലക് ഡോക്ടർ മോഹന്‍ ഭാഗവത് പങ്കെടുത്തു. രാജ്യത്തെ മഹത്തരമാക്കുകയായിരുന്നു നേതാജിയുടെ സ്വപ്നമെന്നും അതിനായി നാം കഠിനാധ്വാനം ചെയ്യണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.

Tags: Paramvir ChakraIndian SoldiersAndaman and Nicobar IslandsFEATUREDNetaji Subhas Chandra Bose
Share12SendTweetShare

Discussion about this post

RelatedNews

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

വിക്ടോറിയ ഗൗരിയ്ക്കെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

വിക്ടോറിയ ഗൗരിയ്ക്കെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

മിഡിൽ ഈസ്റ്റിനെ പിടിച്ചു കുലുക്കി ഭൂകമ്പം; 4 രാജ്യങ്ങൾ കുലുങ്ങി; 1,300 മരണങ്ങൾ, സഹായം അയക്കുമെന്ന് ഇന്ത്യ

മിഡിൽ ഈസ്റ്റിനെ പിടിച്ചു കുലുക്കി ഭൂകമ്പം; 4 രാജ്യങ്ങൾ കുലുങ്ങി; 1,300 മരണങ്ങൾ, സഹായം അയക്കുമെന്ന് ഇന്ത്യ

Recent.

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ;  കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ; കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പുതുവർഷപ്പുലരിയിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ; 9 മരണം

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies