Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Media

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

Indus Scrolls Bureau by Indus Scrolls Bureau
Feb 7, 2023, 05:46 pm IST
തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ
Share on FacebookShare on TwitterTelegram

സിറിയ : തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി എത്തിയ ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ . ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് പോകുന്ന ഇന്ത്യൻ വിമാനത്തിന് എയർ സ്പേസ് നൽകാൻ പാകിസ്താൻ വിസമ്മതിച്ചതായി പാക് ചാനൽ തന്നെയാണ് റിപ്പോർട്ട് ചെയ്തത് . തുടർന്ന് തുർക്കിക്കുള്ള സഹായം എത്തിക്കാനും കാലതാമസം ഉണ്ടായി .

നേരത്തെ, തുർക്കിയിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ ഇന്ത്യയുടെ സഹായ പ്രഖ്യാപനത്തിന് തുർക്കി അംബാസഡർ ഫിരത് സുനൽ നന്ദി അറിയിച്ചിരുന്നു. തുർക്കി അംബാസഡർ ഇന്ത്യയെ സുഹൃത്ത് എന്ന് വിളിക്കുകയും ശരിയായ സമയത്ത് സഹായകരമായി വരുന്നവനാണ് സുഹൃത്തെന്ന് പറയുകയും ചെയ്തിരുന്നു .

“ദോസ്ത് എന്നത് തുർക്കിയിലും ഹിന്ദിയിലും പൊതുവായ ഒരു വാക്കാണ്… ഞങ്ങൾക്ക് ഒരു തുർക്കി പഴഞ്ചൊല്ലുണ്ട്. ‘ദോസ്ത് കാര ഗുണ്ടേ ബേലി ഒളൂർ’ (ആവശ്യഘട്ടങ്ങളിൽ സഹായത്തിനായി വരുന്ന ഒരു സുഹൃത്ത് അത് യഥാർത്ഥ സുഹൃത്താണ്) വളരെ നന്ദി.” ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരത് സുനൽ ട്വീറ്റ് ചെയ്തു.

ഗാസിയാബാദിലെ ഹിൻഡൻ എയർബേസിൽ നിന്ന് തുർക്കിയിലെത്തിയ ആദ്യ എൻഡിആർഎഫ് സംഘത്തിൽ 51 പേരാണുള്ളത്. ഇതിൽ 5 വനിതാ ജീവനക്കാരും ഉൾപ്പെടുന്നു.  മറ്റൊരു ടീമിൽ 50 പേരാണുള്ളത്. എൻഡിആർഎഫിന്റെ ഒരു ഡോക്ടറെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.

Tags: FEATUREDturkey earth quakePakistan reject airspace to Indian flights
Share5SendTweetShare

Discussion about this post

RelatedNews

റൗഫ് ഷെറീഫിൻ്റെയും ബദറുദ്ദീൻ്റെയും മൊഴികൾ  പി എഫ് ഐ കമാൻഡർ കെ പി കമാലിനു കുരുക്കായി 

സൗദിയിൽ നോമ്പുകാലത്ത് ഉച്ചഭാഷിണികൾക്ക് നിയന്ത്രണം; ചടങ്ങുകളിൽ മിതത്വം പാലിക്കാൻ നിർദേശം

ബിഎംഎസ് ബഹുമാനിക്കപ്പെടേണ്ട സംഘടനയാണ്, പരിപാടിയിൽ പങ്കെടുത്തതിന് സംഘിയാക്കുകയാണെങ്കിൽ ആയിക്കോട്ടെ”: സുജയ്യ പാർവ്വതി

ഹവാല ഫണ്ട് കൈമാറ്റം :ജോയ്ആലുക്കാസ് സ്ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന

Recent.

കാഴ്ച വൈകല്യമുള്ള 48 ജയിൽ തടവുകാർക്ക് ബിരുദം; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

വിനു വി ജോണിനു മുന്നിൽ മുട്ടു മടക്കി കെയുഡബ്ല്യുജെയിലെ സി ഐ ടി യു ലോബി

മുടിയെടുപ്പ് മഹോത്സവത്തിനൊരുങ്ങി കൽക്കുളത്തുകാവ്; യൂട്യൂബിൽ വൻ വിജയമായി ‘അമ്മത്തിരുവരവ്‘ ഗാനം; ആശംസകൾ അറിയിച്ച് മോഹൻലാൽ

കാപ്പ കേസ് പ്രതിയുടെ വീട് കയറി ആക്രമിച്ചു, അമ്മ മർദ്ദനമേറ്റ് മരിച്ചു

അടൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസ്; മക്കൾ അറസ്റ്റില്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com