കൊച്ചി: മനോരമ ചാനല്‍ ചര്‍ച്ചയില്‍ സിപിഎം നേതാവും എംഎല്‍എയുമായ എം.സ്വരാജിനെതിരെ മാസ്സ് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. നിലമ്പൂരിലെ ഉപ്പുകുളം എന്ന പ്രദേശത്തെ ആര്‍എസ്എസ് ശാഖയില്‍ സ്വരാജ് പങ്കെടുത്തായി അവിടുത്തെ പ്രവര്‍ത്തകര്‍ മെസേജ് അയച്ചിട്ടുണ്ടെന്ന് സന്ദീപ് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ താന്‍ ചാണകക്കുഴിയില്‍ വീണില്ലെന്ന് സ്വരാജ് പ്രതികരിച്ചു. തുടര്‍ന്നായിരുന്നു സന്ദീപിന്റെ മറുപടി.
ഇപ്പോള്‍ ഹിന്ദു ഐക്യവേദിയുടെ ജില്ലാ ചുമതലയുള്ള വി.എസ്. പ്രസാദ് സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന കാലത്താണ് സ്വരാജ് ശാഖയില്‍ പങ്കെടുത്തത്. ഇതിന് സാക്ഷികളുണ്ട്. അദ്ദേഹം ചാണകക്കുഴിയില്‍ വീണിട്ടുണ്ടാവില്ല, പക്ഷെ കക്കൂസ് കുഴിയില്‍ വീണു എന്നതാണ് യാഥാര്‍ത്ഥ്യം. ചാണകക്കുഴിയായിരുന്നു ഭേദം. ബിജെപി വക്താവ് തുറന്നടിച്ചു.
https://www.facebook.com/manojnarayanan1/posts/2861147323984912
Discussion about this post