കൊച്ചി: രാമായണ മാസാചരണത്തിന് ആശംസകളുമായി ഇതിഹാസ താരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ചത്.
‘പൂര്‍വ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം
ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മര്‍ദ്ദനം
കൃത്വാ രാവണകുംഭകര്‍ണ്ണനിധനം സമ്പൂര്‍ണരാമായണം’
– ഏക ശ്ലോക രാമായണം
രാമായണമാസത്തിന്റെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനില്ക്കട്ടെ. അദ്ദേഹം കുറിച്ചു.
https://www.facebook.com/ActorMohanlal/posts/3122800674442274
Discussion about this post