Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Politics

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു ; രമേശ് ചെന്നിത്തല

Indus Scrolls Bureau by Indus Scrolls Bureau
Dec 9, 2020, 10:55 pm IST
കെഎസ്എഫ്ഇയെ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു ; രമേശ് ചെന്നിത്തല
Share on FacebookShare on TwitterTelegram

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് വധഭീഷണിയുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജയിലിലെ വധഭീഷണിയെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും, സി എം രവീന്ദ്രന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ആട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും വ്യക്തമാകുന്നുവെന്നും സി എം രവീന്ദ്രന്‍ ഓരോ തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

രോഗ കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ ആരോഗ്യം എയിംസ് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം സര്‍ക്കാറിനെതിരെ തുറന്നടിച്ചിരിക്കുന്നത്.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണ്. അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്ക് വധ ഭീഷണിയുണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്വമുണ്ട്. കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പാലിക്കണം.
മുഖ്യമന്ത്രിയുടെ അഡി.പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രന്‍ ഓരോ തവണയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടാണ്. രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ . അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. രോഗ കാരണങ്ങള്‍ പറഞ്ഞ് സ്ഥിരമായി ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്ന രവീന്ദ്രന്റെ ആരോഗ്യം എയിംസ് ഡോക്ടര്‍മാരെക്കൊണ്ട് പരിശോധിപ്പിക്കണം.
ജയിലിലെ വധഭീഷണിയെപ്പറ്റിയുള്ള സ്വപ്നയുടെ മൊഴിയും, സി എം രവീന്ദ്രന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസ് ആട്ടിമറിക്കപ്പെടാനുള്ള എല്ലാ സാധ്യതകളും വ്യക്തമാകുന്നു. സ്വന്തം മന്ത്രിസഭയിലെ ആളുകളെക്കുറിച്ചടക്കം ഗുരുതരമായ ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകാത്തത് ഭയം കൊണ്ടാണ്.

Tags: FEATUREDPINARAYI VIJAYANgold smuggling caseramesh chennithala
ShareSendTweetShare

Discussion about this post

RelatedNews

‘ബിയോണ്ട് റാമ്പേജ്’:  മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

‘ബിയോണ്ട് റാമ്പേജ്’: മലബാർ ഹിന്ദു വംശഹത്യയുടെ ചരിത്രസത്യങ്ങൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; 15 പേര്‍ക്ക് ദാരുണാന്ത്യം, മൂന്നു പേരെ കാണാതായെന്നും റിപോർട്ടുകൾ

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ബംഗാളിൽ രാഹുൽ ഗാന്ധി പ്രചാരണം നടത്തിയ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസിന് കെട്ടിവെച്ച കാശ് പോയി

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

ഷൊര്‍ണൂരില്‍ ബിജെപിയും യുഡിഎഫുമായുള്ള വ്യത്യാസം 753 വോട്ട് മാത്രം, 50 ശതമാനത്തിലധികം വോട്ടു വർധിപ്പിച്ച് ആശാനാഥ്

Recent.

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

സർക്കാരിൽ നിന്ന് പങ്കുപറ്റിയെന്ന് വെള്ളാപ്പള്ളി; വിമര്‍ശനത്തിന് പിന്നാലെ സുകുമാരന്‍ നായരുടെ മകള്‍ രാജി വെച്ചു

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

‘അവന്റെ വാപ്പയെ തല്ലുവെന്ന് പറഞ്ഞേര്, നാളെ തന്നെ ഈരാറ്റുപേട്ടയിലൂടെ നടന്നു പോകും, എന്ത് ചെയ്യുമെന്ന് കാണാം’: പിസി ജോർജ്

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

ഈരാറ്റുപേട്ടയിൽ കാലു കുത്തിയാൽ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലുമെന്ന് പിസി ജോർജിന് വധഭീഷണി (വീഡിയോ)

രാജ്യത്ത്‌ കോവിഡ്‌ കുതിച്ചുയര്‍ന്നു; ബ്രസീല്‍ വകഭേദ വൈറസിൽ ഭയന്ന്‌ മഹാരാഷ്‌ട്ര : രാജ്യത്ത്‌ കനത്ത ജാഗ്രത

സംസ്ഥാനത്ത് ഇന്ന് 26,011 പേര്‍ക്ക് കോവിഡ്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത് 7,40,135 പേര്‍

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies