Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
  • Home
  • Politics
  • Media
  • Opinion
  • Entertainment
ENGLISH
No Result
View All Result
Indus Scrolls Malayalam
No Result
View All Result
Home Opinion

ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, റോഡിൽ തലയറ്റ മൃതദേഹങ്ങൾ; ഇറാഖ് വിട്ട് ഇനി ആഫ്രിക്കയിൽ

2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും കടന്നു കയറിയിരിക്കുന്നത്

Indus Scrolls Bureau by Indus Scrolls Bureau
Mar 31, 2021, 02:46 pm IST
ഐഎസ് ഭീകരർ വേഷം മാറി ആഫ്രിക്കയിൽ, റോഡിൽ തലയറ്റ മൃതദേഹങ്ങൾ; ഇറാഖ് വിട്ട് ഇനി ആഫ്രിക്കയിൽ
Share on FacebookShare on TwitterTelegram

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും കരുത്താർജിക്കുന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത്. ഇവർ ഇറാക്ക് വിട്ട് ഇപ്പോൾ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിനെയാണ് ഇപ്പോൾ താവളമായി തെരഞ്ഞെടുത്തിരിക്കുന്നത്. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വാക്കുകളിൽ വീണ്ടും ആശങ്കയുടെ നിഴൽ വീഴ്ത്തിയിരിക്കുന്നത്.

2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും കടന്നു കയറിയിരിക്കുന്നതെന്ന് ആക്രമണ രീതിയിലെ സാമ്യം ചൂണ്ടിക്കാട്ടി ഗോഡ്ഫ്രെ പറയുന്നു. തന്റെ വാദത്തിനു ശക്തി പകരാൻ നാലു കാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്:

1) കണ്ണിൽച്ചോരയില്ലാത്ത വിധമെന്ന് ആരും പറഞ്ഞുപോകുന്ന തരത്തിലാണ് പാൽമ നഗരത്തിലെ ആക്രമണം
2) സാധാരണക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കുന്നു
3) ആരെയും കൂസാതെയുള്ള ഭീകരരുടെ പ്രവർത്തനത്തിനു മുൻപില്ലാത്ത വിധം ‘വീര്യം’ കൂടിയിരിക്കുന്നു
4) പ്രദേശവാസികളുടെ ജീവനോ സുരക്ഷയോ വകവയ്ക്കാതെ ക്രൂരമായ ആക്രമണം തുടരുന്നു.
സിറിയയും ഇറാഖും വിട്ട് ഐഎസ് പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്നതിന് വേറെന്തു തെളിവു വേണമെന്നും ഗോഡ്ഫ്രെ ചോദിക്കുന്നു.

പാൽമയും ചുറ്റുമുള്ള പ്രദേശങ്ങളും തമ്മിലുള്ള മൊബൈൽ ബന്ധം പൂർണമായും വിച്ഛേദിച്ചായിരുന്നു 24ന് ഭീകരാക്രമണം. ഖനിമേഖലയായതിനാൽത്തന്നെ സാറ്റലൈറ്റ് ഫോൺ ലഭ്യമായതാണ് അൽപമെങ്കിലും ആശ്വാസമായത്. വാഹനങ്ങളിൽ എകെ 47 റൈഫിളുകളും അത്യാധുനിക മെഷീൻ ഗണ്ണുകളും മോർട്ടാറുകളുമായി എത്തിയ ഐഎസ് ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം ആക്രമിച്ചു.

വളരെ കൃത്യമായ പ്ലാനിങ്ങോടെ മൂന്നിടങ്ങളിൽനിന്നാണ് പാൽമയിലേക്ക് ഭീകരർ പ്രവേശിച്ചത്. അതിലൊന്ന് വിമാനത്താവളത്തോടു ചേർന്ന ഭാഗമായിരുന്നു. മറ്റൊന്നു തുറമുഖവും പിന്നൊന്ന് പ്രധാന നഗരവും. പാൽമയിലുള്ളവർ ഒരുതരത്തിലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നത് ഇതിൽനിന്നു വ്യക്തം.

Tags: MozambiqueFEATUREDISIS
Share1SendTweetShare

Discussion about this post

RelatedNews

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

വിക്ടോറിയ ഗൗരിയ്ക്കെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

വിക്ടോറിയ ഗൗരിയ്ക്കെതിരായ ഹർജികൾ തള്ളി സുപ്രീം കോടതി

മിഡിൽ ഈസ്റ്റിനെ പിടിച്ചു കുലുക്കി ഭൂകമ്പം; 4 രാജ്യങ്ങൾ കുലുങ്ങി; 1,300 മരണങ്ങൾ, സഹായം അയക്കുമെന്ന് ഇന്ത്യ

മിഡിൽ ഈസ്റ്റിനെ പിടിച്ചു കുലുക്കി ഭൂകമ്പം; 4 രാജ്യങ്ങൾ കുലുങ്ങി; 1,300 മരണങ്ങൾ, സഹായം അയക്കുമെന്ന് ഇന്ത്യ

Recent.

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ;  കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

യാത്രക്കിടെ വിദ്യാര്‍ഥിനി തളര്‍ന്നു വീണു ; കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക്

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെ സമരം : സിപിഇസിയെ എതിർക്കുന്നവരുടെ തിരോധാനം സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യം

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

മംഗളൂരുവിൽ ഭക്ഷ്യവിഷബാധ: 162 നേഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

ദളിത് കുടുംബത്തെ ആക്രമിച്ച് മുസ്ലീം ജനക്കൂട്ടം: രക്ഷിക്കാനെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നേരെയും ആക്രമണം

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള  ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

തുർക്കിയിലേയ്ക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ഇന്ത്യൻ വിമാനത്തിന് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാതെ പാകിസ്താൻ

പണമില്ലെന്ന് സർക്കാർ ; പിന്നെന്തിന് ചിന്തയ്ക്ക് ശമ്പളം കൂട്ടിയെന്ന് ചോദ്യം ; പ്രതിഷേധം ഉയരുന്നു

താമസം റിസോർട്ടിൽ, വാടക 38 ലക്ഷം രൂപ ; ചിന്തയ്ക്കെതിരെ വീണ്ടും പരാതി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

പുതുവർഷപ്പുലരിയിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ; 9 മരണം

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു

  • Home
  • Our Mission
  • Our Projects
  • Support Us
  • Contact Us

© Indus Scrolls · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Politics
  • Media
  • Opinion
  • Entertainment
  • Our Mission
  • Privacy Policy
  • Our Projects
  • Support Us
  • Contact Us
  • ENGLISH – indusscrolls.com

© Indus Scrolls · Tech-enabled by Ananthapuri Technologies