തിരുവനന്തപുരം: യൂ ട്യൂബിലൂടെ അപമാനിച്ചയാളെ വീട്ടില്‍ക്കയറി തല്ലിയ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയെ പിന്തുണച്ച നടി മാലാ പാര്‍വ്വതിക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമാ വിനോദ്. സ്വന്തം വീട്ടില്‍ മകന് ലിംഗം ഉദ്ധരിക്കുമ്പോള്‍ അത് അവന്റെ സ്വാതന്ത്ര്യം അയല്‍വക്കത്തെ ആണുങ്ങള്‍ക്കു ആണെകില്‍ അത് തെണ്ടിത്തരവും തെമ്മാടിത്തരവുമാണെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എനിക്ക് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ എന്നെ വന്നു വിളിച്ചിരുന്നെങ്കില്‍ ഞാനും പോയേനെ. അന്നു ഭാഗ്യവും ദുര്ഭാഗ്യവും മാലയും കമ്മലും ആരും വന്നില്ലേ എനിക്കൊപ്പം. കാരണം ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ്. അവര്‍ ചൂണ്ടിക്കാട്ടി.
ഏതാനും മാസം മുന്‍പ് മാലാ പാര്‍വ്വതിയുടെ മകനും എസ്എഫ്ഐ നേതാവുമായ അനന്ത കൃഷ്ണന് അശ്ലീല സന്ദേശം അയച്ച് അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി സീമ വിനീത് രംഗത്തെത്തിയിരുന്നു. സെക്സ് ചാറ്റും, അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് സീമ പരാതി ഉന്നയിച്ചത്. എന്നാല്‍ മകനെ ന്യായീകരിക്കാനാണ് മാലാ പാര്‍വ്വതി ശ്രമിച്ചത്. ഇത്തരത്തിലുള്ള അവരുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. പരാതിപ്പെട്ട സീമയെ അവഹേളിക്കുകയും ചെയ്തു. സ്ത്രീകളെ അപമാനിക്കുന്ന സ്വന്തം മകനെ ന്യായീകരിച്ച മാലാ പാര്‍വ്വതി ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായെത്തിയത് പരിഹാസത്തിന് ഇടയാക്കിയിരുന്നു. തല്ലുകൊള്ളേണ്ടവരില് മകനുമില്ലേയെന്നും അത് മറന്നുപോയോയെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സ്വന്തം വീട്ടിൽ മോനു ലിംഗം ഉദ്ധരിക്കുമ്പോൾ അത് അവന്റെ സ്വാതന്ത്ര്യം അയൽവക്കത്തെ ആണുങ്ങൾക്കു ആണെകിൽ അത് തെണ്ടിത്തരം തെമ്മാടിത്തരം പത്ര സമ്മേളനം ….. പിന്നെ ഫേമസ്
നമ്മുടെ വീട്ടിലെ കാര്യങ്ങൾ ആണെകിൽ അത് പേർസണൽ മാത്രം
എനിക്ക് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായപ്പോൾ എന്നെ വന്നു വിളിച്ചിരുന്നെങ്കിൽ ഞാനും പോയേനെ അന്നു ഭാഗ്യവും ദുർഭാഗ്യവും മാലയും കമ്മലും ആരും വന്നില്ലേ എനിക്കൊപ്പം കാരണം ഞാൻ ഒരു ട്രാൻസ് വുമൺ എനിക്ക് മോൻ കാണിച്ചു തന്നെങ്കിൽ അത് ഉഭയസമ്മതപ്രകാരം
അവർ കുറെ വര്‍ഷങ്ങളായി അടുത്ത് ഇടപഴകുന്നവർ അവരുടെ പേർസണൽ കാര്യം അല്ലെ
പിന്നെ അവള്‍ക്കു നഷ്ടപരിഹാരത്തിനു വേണ്ടിയായിരിക്കും
പിന്നെ തന്നോളം വളർന്ന മകൻ എനിക്ക് അയച്ച ആ സുനയുടെ
ചിത്രങ്ങൾ ഞാൻ ചില്ലിട്ടു വെക്കും അത് എന്റെ മഹാഭാഗ്യം ആണേ
https://www.facebook.com/seemavineeth.makeup/posts/2998607576911450
സ്ത്രീകളെ സംരക്ഷിക്കണം…പക്ഷേ സ്ത്രീകളും ഈ
“നീ ശെരിക്കുള്ള പെണ്ണുങ്ങളെ കണ്ടിട്ടില്ല കണ്ടത് വല്ല പരട്ട സന്തതികളെയാകും”
പെണ്ണിൽ തന്നെ തരംതിരിവ് കാണുന്ന ഇവരാണോ സ്ത്രീ വിമോചകർ രണ്ടും രണ്ടാണ്..
ക്രാ തുഫ്
എന്താ ഫെമിനിസം
ഇതാവണം ഫെമിനിസം ഇങ്ങനെ ആവണം ഫെമിനിസം
ഇവരൊക്കെ ഫെമിനിസത്തിന്റെ അർത്ഥം പഠിക്കേണ്ടിയിരിക്കുന്നു ?????
അല്ല കേട്ട എനിക്ക് തെറ്റിയതാണോ പറഞ്ഞ അവർക്കു തെറ്റിയത് ആണോ അതോ ഇവരൊക്കെ കുല സ്ത്രീകൾ ആയോ ?????
പിന്നെ സ്ത്രീകളെ അപമാനിച്ചവന്റെ തള്ളയ്ക്ക് വിളിച്ച് സ്ത്രീത്വത്തിന്റെ മഹത്വം കാണിച്ചുകൊടുക്കണം അല്ല പിന്നെ ????
https://www.facebook.com/seemavineeth.makeup/posts/2998811226891085
Discussion about this post