കൊച്ചി: ജയസൂര്യയെ നായകനാക്കി വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസ് ഒരുക്കിയ ചിത്രമാണ് സൂഫിയും സുജാതയും. സിനിമക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഒരു വിഭാഗം ഉയര്‍ത്തിയിരുന്നു. പ്രണയം പ്രമേയമായ ചിത്രം മുസ്ലിം തീവ്രവാദികള്‍ നടപ്പാക്കുന്ന പ്രണയ മതംമാറ്റ ഭീകരതയായ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ആക്ഷേപം. അദിതി റാവു ആയിരുന്നു നായിക. പ്രധാന കഥാപത്രമായ സൂഫിയായി വേഷമിട്ടത് തൃശ്ശൂര്‍ സ്വദേശിയാണ് ദേവ് മോഹനാണ്.
ഒഡീഷനിലൂടെയാണ് അദ്ദേഹം സൂഫിയും സുജാതയും എന്ന ചിത്രത്തിലെത്തിയത്. രണ്ട് വര്‍ഷത്തോളമെടുത്തു ദേവ് സൂഫി എന്ന കഥാപാത്രത്തിനുവേണ്ടിയുള്ള മേക്കോവറിനായി. ദേവിന്റെ വിവാഹം ഇപ്പോള്‍ സിനിമയെക്കുറിച്ച് വീണ്ടും ചര്‍ച്ച ഉയര്‍ത്തിരിക്കുകയാണ്. മലപ്പുറം സ്വദേശിനി റജീനയെയാണ് ദേവ് വിവാഹം കഴിച്ചത്. പത്ത് വര്‍ഷങ്ങളായി ദേവും റജീനയും സുഹൃത്തുക്കളാണ്. ഇരുവീട്ടുകാരുടേയും അനുഗ്രഹാശിസുകളോടെയായിരുന്നു വിവാഹം. വിവാഹവുമായി ബന്ധപ്പെട്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. അത് ഇങ്ങനെ
ലൗ ജിഹാദിനെ മതേതരത്വത്തില്‍ കുളിപ്പിച്ച് ദിവ്യ പ്രണയമായി കാണിച്ച സിനിമയാണ് സൂഫിയും സുജാതയും. ഇസ്ലാമിക തീവ്രവാദികള്‍ സിനിമയിലൂടെ ലവ് ജിഹാദിനെ വെള്ളപ്പൂശാന്‍ നടത്തിയ ശ്രമത്തിന് കിടിലന്‍ ട്വിസ്റ്റ്…
സിനിമയില്‍ മുസ്ലിം ആയി അഭിനയിച്ച ദേവ് മോഹന്‍ ഹിന്ദു കുട്ടിയേ പ്രണയിക്കുന്നതാണ് പ്രമേയം. സിനിമ കണ്ട് രോമാഞ്ചം മദ്രസ വഴി സുടാപ്പി കളില്‍ ഉന്മാദം ഉണ്ടാക്കിയപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കഥ മാറിപ്പോയി..
ഒരു താത്ത കുട്ടി റജീന നമ്മുടെ ചെക്കന് ദേവ് മോഹനെ കേറി അങ്ങ് പ്രേമിച്ചു. നല്ല കിടിലന്‍ ഘര്‍വപ്പാസി നടത്തി..
അണ്ണാക്കില്‍ പഴം കുടുങ്ങിയ സുടാപ്പികള്‍ ഇപ്പോള്‍ നെട്ടോട്ടം ഓടുകയാണ്. ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു.
ലൗ ജിഹാദിനെ മഹത്വവല്‍ക്കരിച്ചു ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ അടവ് സിനിമയില്‍ കാണിച്ചപ്പോള്‍, അതില്‍ അഭിനയിച്ചവന് ഒരു മുസ്ലിം പെണ്‍കുട്ടിയേ ഘര്‍വപ്പാസി നടത്തി സുടാപ്പി കളുടെ താടിക്ക് തട്ടി…
ഇതാണ് ജിഹാദികളെ പറയുന്നത് നിങ്ങളുടെ പ്രവര്‍ത്തിക്കു ദൈവം പോലും കൂട്ടില്ല…
മതേതരത്വം കാണിക്കാന്‍ ആണ് പാവങ്ങള്‍ സിനിമയില്‍ ലവ് ജിഹാദ് വെളുപ്പിച്ചു ജിഹാദ് അജണ്ട സിനിമയില്‍ ഇറക്കിത്..
പക്ഷെ യഥാര്‍ത്ഥ മതേതരത്വം അവര്‍ ജീവിതത്തില്‍ കാട്ടികൊടുത്തു. ചാക്കിന് കൂട്ടില്‍ നിന്ന് മോചിതയായി റജീന എന്ന പെണ്‍കുട്ടി ഇനി ദേവ് മോഹന്‍ സ്വന്തം..
മതവര്‍ഗ്ഗീയവാദികളുടെ ഗൂണ്ടാതന്ത്രത്തിന് ദൈവത്തിന്റെ കൈയ്യൊപ്പ് ആണ് ഈ വിവാഹം..
റജീനക്കും ദേവിനും അഭിനന്ദനങ്ങള്‍ ആശംസകള്‍…
https://www.facebook.com/groups/hinduparivarofficial/permalink/965727107274300/
Discussion about this post